29.8.08

എന്റെ കേരളം...എത്ര....സുന്ദരം...


എന്റെ യാത്രകളിലെ കാഴ്ചയില്‍ നിന്നു....പകര്‍ത്തിയത്.......
കയറാടി(പാലക്കാട്) ഗ്രാമത്തില്‍നിന്നും...

24.8.08

തനിയെ....

നീഎന്നില്‍ നിന്നും വിടചൊല്ലി പറന്നകന്നത് ,
ഇതുപോലെ നിലക്കാതെ മഴപെയ്യുന്ന ഒരു വര്‍ഷകാല രാവിലായിരുന്നു...
അന്ന്, ഞാന്‍....ആകാശം കണ്ണിലോതുക്കികളിപറഞ്ഞു-
ചിരിപ്പിച്ചത് നിനക്കുവേണ്ടിയായിരുന്നു.....
ഇപ്പോള്‍, മഴപെയ്തു തോര്‍ന്ന ഈ സന്ധ്യയില്‍.....
ഞാന്‍ പ്രണയത്തിന്റെ ഫോസിലുകള്‍ പെറുക്കിയെടുക്കുകയാണ്.......

ഈ മനോഹര തീരത്ത് തരുമോ....



ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി....
മലമ്പുഴ ഡാമില്‍ നിന്നും ഒരു സായാഹ്ന കാഴ്ച...

23.8.08

ഓര്‍മ്മചിത്രം

25 വര്‍ഷങ്ങള്‍ക്കുമുന്‍പ് (1984), എന്റെ നാലാം ക്ലാസ്സിലെ ഓരോര്മ്മചിത്രം...ഒരു സഹപാഠിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ....

20.8.08

ജീവിതം ..

സ്വപ്‌നങ്ങള്‍ ചിത്രശലഭങ്ങളെ പോലെയാണ് ....
നിറമുള്ള,മധുരമുള്ള ജീവിതം........,പക്ഷെ?????
ഒടുക്കം ....????
 

Back to TOP  

Thank You