ഇതുപോലെ നിലക്കാതെ മഴപെയ്യുന്ന ഒരു വര്‍ഷകാല രാവിലായിരുന്നു...
അന്ന്, ഞാന്‍....ആകാശം കണ്ണിലോതുക്കികളിപറഞ്ഞു-
ചിരിപ്പിച്ചത് നിനക്കുവേണ്ടിയായിരുന്നു.....
ഇപ്പോള്‍, മഴപെയ്തു തോര്‍ന്ന ഈ സന്ധ്യയില്‍.....
ഞാന്‍ പ്രണയത്തിന്റെ ഫോസിലുകള്‍ പെറുക്കിയെടുക്കുകയാണ്.......
വരികള്‍ കൊള്ളാം.. ആശംസകള്‍,
ReplyDeleteബ്ലോഗിലെ ആര്‍ഭാടം അല്‍പം അധികമായോ എന്നറിഞ്ഞ് വേണ്ടത് ചെയ്യുമല്ലോ..
ആകാശം കണ്ണിലോതുക്കികളിപറഞ്ഞു-
ReplyDeleteചിരിപ്പിച്ചത് നിനക്കുവേണ്ടിയായിരുന്നു.....
നല്ല വരികള്‍...
ആശംസകള്‍
എനിക്കു മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല.....മ്മ്മ്മ്
ReplyDeletedecoration ............