17.10.08

സ്മരണകള്‍



പ്രണയകാലത്തിന്റെ സ്മരണകള്‍
ഏത് നദിയില്‍ നിമഞ്ജനം ചെയ്യണം ഞാന്‍...???
ജന്മത്തിന്റെ പാതിവഴിയില്‍,
നീ എനിക്ക് കുളിരേകുമെന്നു മോഹിച്ചുഞ്ഞാന്‍...
നീ ചൊന്നതുമതായിരുന്നു.....
കൂടുതലടുക്കവേ സ്വപ്‌നങ്ങള്‍ക്ക്
നിറം മങ്ങുന്നുവെന്നു നിന്റെ കണ്ണുകള്‍
എന്നോട് പറയാന്‍ തുടങ്ങി...
നിറമുള്ള സായാഹ്ന്നങ്ങള്‍ക്കൊടുവില്‍
ഒരു ദിനം കടല്‍ത്തീരത്ത്‌ ഞാന്‍ മാത്രം...
പിന്നെ നഗരത്തിരക്കില്‍,
നിന്റെ നിഴലില്‍ കൈകോര്‍ത്തു എന്റെ പ്രതിരൂപം....

4 comments:

  1. ഇവിടെ കണ്ടതിലും പരിചപ്പെടുകയും വായിക്കുകയും ചെയ്തു

    ReplyDelete
  2. daaaaaa എന്റെ ബ്ലൊഗൊന്നു നോക്കിയേ....

    ReplyDelete

 

Back to TOP  

Thank You