13.7.08

ആര്‍ദ്രം

എന്റെ നിദ്രയില്‍, പുകപിടിച്ച ഇന്നലെകള്‍.
കൊഴിഞു വീണ, ഗന്ധമില്ലാത്ത പൂക്കള്‍....
ഓര്‍ക്കുവാന്‍ ......
കണ്ണുനീരുപ്പുള്ള നിഴല്‍ രൂപങ്ങള്‍.....
കണ്ണുനീരില്‍ തടഞ്ഞുപോയ സാന്ത്വനം
കരിഞ്ഞുനങിയിരിക്കുന്നു....
ഞാന്‍ കാത്തിരുന്നത്...,
മനം നിറയ്ക്കുന്ന
ഓരോടക്കുഴല്‍ നാദമായിരുന്നു...
പൂവിന്റെ ഗന്ധമായിരുന്നു,
മഴയുടെ കുളിരായിരുന്നു...
പക്ഷെ......,
എന്‍റെ സ്വപ്നങ്ങളുടെ
വര്‍ണ്ണങ്ങള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു...
പെയ്തു തീര്‍ന്ന വര്‍ഷകാലം
എന്‍റെ ഹൃദയം ക്ളിര്‍പ്പിച്ചില്ല.
ഇനി ............................????

2 comments:

  1. എന്റെ നിദ്രയില്‍, പുകപിടിച്ച ഇന്നലെകള്‍.
    കൊഴിഞു വീണ, ഗന്ധമില്ലാത്ത പൂക്കള്‍....
    ചെറിയ വരികളെങ്കിലും മനസ്സിനെ സ്പര്‍ശിക്കുന്ന
    കവിത

    ReplyDelete

 

Back to TOP  

Thank You