26.7.08

സ്മരണ...


ഓര്‍മ്മപ്പെടുതലുകള്‍ക്ക്, കുഞ്ഞു മഴതുള്ളി വീഴുമ്പോള്‍
ഒരു ഞെട്ടലോടെ പാതി കൂമ്പി അടയുന്ന
തൊട്ടാവാടിയുടെ ഹൃദയ വ്യഥയുണ്ടായിരിക്കണം.
ഒപ്പം, സ്നേഹത്തിന്‍റെ കുളിരും
സൌഹൃദത്തിന്റെ നയ്ര്‍മല്ലിയവും.......

4 comments:

  1. കൊള്ളാം !
    നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ആഹാ...ചെറുതെങ്കിലും എത്ര മനോഹരം.....:)

    ReplyDelete
  3. മൊത്തത്തില്‍ നന്നായിട്ടുണ്ടല്ലോ......

    ReplyDelete
  4. മനോഹരമായ ഒരു ബ്ലോഗാട്ടോ‍ാ

    ReplyDelete

 

Back to TOP  

Thank You