25.7.08

സാന്ത്വനം....

കനലെരിയുന്ന പകലില്‍വെന്തുകൊന്റിരികുന്ന നിനക്ക്,
ഞാനെന്‍റെ ഹൃദയം പകുത്തുതരാം....
തപിക്കുന്ന നിന്റെ മനസുകുളിര്‍പ്പിക്കാന്‍താരാട്ടാവാം .....
തളരരുത്...നീ...വേദനിക്കരുത്....
സൂര്യതാപത്തില്‍ നീയും ബഷ്പമാകരുത്...
നിന്നെ കാത്തു....ഒരു കുഞ്ഞു മാലഖയിരിപ്പുന്ടു....

3 comments:

 1. ഇഷ്ടമായി ഈ സാന്ത്വന വാക്കുകള്‍...

  ReplyDelete
 2. സാന്ത്വനത്തോളം ഒന്നു വരില്ല...മാലാഖക്കുഞ്ഞ് ചിരിക്കയാവും ഇപ്പോള്‍‌...

  ReplyDelete
 3. ബ്ലോഗിന്റെ ഡിസൈന്‍ മനോഹരം ...

  കവിതകളില്‍ വരികള്‍ക്കിടയില്‍ വിഷാദഭാവവും ...

  ദു:ഖം നല്ല വികാരമാണ് , അത് മനസ്സിന് നൈര്‍മ്മല്യം തരുന്നു ...

  എല്ലാം ഒന്ന് വായിക്കട്ടെ ....

  ആശംസകളും , സ്നേഹവും ഷാജി ....!

  ReplyDelete

 

Back to TOP  

Thank You